പത്തനംതിട്ട: കൈപ്പട്ടൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡ് ബലപെടുത്താന്‍ പുതിയ സംരക്ഷണഭിത്തി നിര്‍മ്മിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഓമല്ലൂര്‍ ഭാഗത്തെ കൈപ്പട്ടൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡിനുണ്ടായ കേടുപാടുകള്‍ സന്ദര്‍ശിച്ചു വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ സംരക്ഷണഭിത്തി നിര്‍മ്മാണത്തിനുള്ള...
Read full story