സ്പീക്കര്‍ തെരഞ്ഞെടുപ്പ് മെയ് 25 ന്
റിപ്പോര്‍ട്ട്

സ്പീക്കര്‍ തെരഞ്ഞെടുപ്പ് മെയ് 25 ന്

By ന്യൂസ് ഡെസ്ക് May 20, 2021
തിരുവനന്തപുരം: പതിനഞ്ചാമത് കേരള നിയമസഭയുടെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് മെയ് 25 ന് നടക്കും. സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം ബി രാജേഷിനെ എല്‍ ഡി എഫ് നേരത്തേ തന്നെ തിരഞ്ഞെടുത്തിട്ടുണ്ട്. സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടത്തി ഔദ്യോഗികമായി പ്രഖ്യാപനം വരുന്നത് വരെ സഭാ നടപടികള്‍...
Read full story