ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ ജീവനക്കാരുടെ വിവരം നൽകണം
റിപ്പോര്‍ട്ട്

ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ ജീവനക്കാരുടെ വിവരം നൽകണം

By ന്യൂസ് ഡെസ്ക് June 11, 2020
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഗ്രാന്റ്-ഇൻ-എയിഡ് സ്ഥാപനങ്ങളുടെ ശമ്പളപരിഷ്‌കരണവുമായി ബന്ധപ്പെട്ട് സ്ഥാപന മേധാവികൾ പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മീഷന് ജീവനക്കാരുടെ എണ്ണം, നിലവിലെ ശമ്പള സ്‌കെയിൽ തുടങ്ങിയ വിവരങ്ങൾ നൽകണം. വിശദാംശങ്ങൾ കമ്മീഷന്റെ വെബ് സൈറ്റായ www.prc.kerala.gov.in  ൽ നൽകിയിട്ടുണ്ട്. സ്ഥാപന മേധാവികൾ വെബ്‌സൈറ്റ് സന്ദർശിച്ച്...
Read full story