ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് വീണ്ടും കുറച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തെ പലിശ നിരക്ക് 8.5ല്‍ നിന്ന് 8.1 ശതമാനമായാണ് കേന്ദ്രം കുറച്ചത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം വഴി നല്‍കിയ ശിപാര്‍ശ...
Read full story