തിരുവനന്തപുരം: സെക്രട്ടറിയറ്റിന് മുന്നില്‍ സമരം തുടരുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുമായി ഡിവൈഎഫ്‌ഐ 04/03/21 വ്യാഴാഴ്ച ചര്‍ച്ച നടത്തിയേക്കും. കെഎസ്ആര്‍ടിസി ഡ്രൈവര്‍ റാങ്ക് ഹോള്‍ഡേഴ്‌സും ഫോറസ്റ്റ് വാച്ചര്‍ റാങ്ക് ഹോള്‍ഡേഴ്‌സുമായാണ് ചര്‍ച്ച നടത്തുക. നിയമനം വേഗത്തിലാക്കുക, റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ്...
Read full story
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന്‌ മുന്നില്‍ സമരം ചെയ്‌തിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ സമരം അവസാനിപ്പിച്ചു. ഉദ്യോഗാര്‍ത്ഥികളുമായുളള ചര്‍ച്ചിയില്‍ മന്ത്രിയില്‍ നിന്നും ആറ്‌ ഉറപ്പുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ‌ സമരം അവസാനിപ്പിക്കുന്നതെന്ന്‌ ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. 28.02.2021 ഞായറാഴ്ച രാവിലെ 11 മണിക്കായിരുന്നു മന്ത്രിഎകെ ബാലനും ഉദ്യോഗാര്‍ത്ഥികളും...
Read full story
തിരുവനന്തപുരം: സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായുള്ള സർക്കാരിന്റെ നിർണായക ചർച്ച 28/02/21 ഞായറാഴ്ച നടക്കും. മന്ത്രി എ.കെ ബാലനുമായുള്ള ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥികൾ. എന്നാൽ ചർച്ചയുടെ ഗതിയനുസരിച്ച് സമരത്തിൽ തുടർനടപടിയെടുക്കാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ...
Read full story
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ പിഎസ്‌സി ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരത്തിന് പിന്തുണ നൽകി രാഹുൽ ഗാന്ധി സമരപ്പന്തലിൽ എത്തി. ചൊവ്വാഴ്ച (23/02/21) വൈകിട്ടാണ് രാഹുൽ ഗാന്ധി സമരപ്പന്തലിൽ എത്തിയത്. ഉദ്യോഗാർത്ഥികളുമായി അദ്ദേഹം സംസാരിച്ചു. ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനത്തിൽ നിന്നാണ് രാഹുൽ ഗാന്ധി...
Read full story
തിരുവനന്തപുരം: സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുമ്പില്‍ നിരാഹാരമനുഷ്ടിക്കുന്ന ഷാഫി പറമ്പിലിനേയും ശബരി നാഥിനേയും ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. രണ്ടുപേരുടേയും ആരോഗ്യ നില മോശമായതിനെ തുടര്‍ന്നാണിത്.22.02.2021 തിങ്കളാഴ്ച ഉച്ചയോടെ ഡോക്ടര്‍മാരുടെ സംഘം സമര പന്തലിലെത്തി ഇരുവരേയും പരിശോധിച്ചിരുന്നു. ഇവരുടെ...
Read full story
തിരുവനന്തപുരം: കേരളത്തിലേത് ഉദ്യോഗസ്ഥ ഭരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ടി കെ ജോസും മനോജ് എബ്രഹാമും ആണോ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. പിൻവാതിൽ നിയമനങ്ങൾക്കെതിരായ യൂത്ത് കോൺഗ്രസ് സമരപ്പന്തൽ സന്ദർശിച്ച ശേഷം ഞായറാഴ്ച(21/02/21) മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു രമേശ്...
Read full story
വേറിട്ട സമരമുറയ്ക്ക്  സാക്ഷിയായി സെക്രട്ടറിയേറ്റ് പരിസരം
റിപ്പോര്‍ട്ട്

വേറിട്ട സമരമുറയ്ക്ക് സാക്ഷിയായി സെക്രട്ടറിയേറ്റ് പരിസരം

By ന്യൂസ് ഡെസ്ക് February 20, 2021
തിരുവനന്തപുരം : നീതിക്കായി തെരുവില്‍ സമരം ചെയ്തിട്ടും സര്‍ക്കാര്‍ കണ്ണുതുറക്കാത്തതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ മീന്‍ വിറ്റ് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. അനിശ്ചിത കാല സമരത്തിന്റെ 12-ാം ദിവസത്തില്‍ സിപിഒ റാങ്ക് ലിസ്റ്റിസുളളവരാണ് മീന്‍ വിറ്റ് സമരം നടത്തിയത്. രാവിലെ പത്തുമണിയോടെ വലിയ...
Read full story
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ 20/02/21 ശനിയാഴ്ച ചര്‍ച്ച നടത്തിയേക്കും. മന്ത്രിതല ചര്‍ച്ചയെന്ന ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാനാണ് സാധ്യത. സമരക്കാരുമായി ചര്‍ച്ച വേണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍...
Read full story