കോഴിക്കോട്: കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ 4 കുടിവെള്ള പദ്ധതികള്‍ക്കായി 8.78 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ഇതിനായുള്ള തുക അനുവദിച്ചത്.    കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പാലോറമ്മല്‍ കുടിവെള്ള പദ്ധതി 2.13 ലക്ഷം,...
Read full story