കോഴിക്കോട്: മാവൂര്‍ ഗ്രാമ പഞ്ചായത്തിലെ വളയന്നൂര്‍ ഗവ. എല്‍.പി സ്കൂളിനുവേണ്ടി അനുവദിച്ച വാഹനത്തിന്റെ ഫ്ളാഗ് ഓഫ് കര്‍മ്മം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 6,20,450 രൂപ ഉപയോഗപ്പെടുത്തിയാണ് വാഹനം വാങ്ങിയത്. മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...
Read full story