കൊല്ലം : പബ്ലിക് ലൈബ്രറിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന ലൈബ്രറി കഴിഞ്ഞ ദിവസമാണ് വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയത്. കോവിഡ് മാനദണ്ഡം പാലിച്ചുള്ള പ്രവര്‍ത്തനാനുമതി നല്‍കിയ...
Read full story
കൊല്ലം: കൊല്ലം പബ്ലിക്ക് ലൈബ്രറിയുടെ വാതിലുകള്‍ അടഞ്ഞിട്ട് ഒരു വര്‍ഷമാവുന്നു. കോവിഡിന്റെ വ്യാപനത്തില്‍ ആളുകള്‍ ലൈബ്രറിയിലേക്ക് വരാതായതാണ് പ്രതിസന്ധിക്ക് കാരണം. സാമ്പത്തിക സ്വാശ്രയത്വം കൈവരിച്ചിരുന്ന ലൈബ്രറി ഇപ്പോള്‍ ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ്. പരിചരണം ലഭിക്കാതെ പുസ്തകങ്ങള്‍ നശിച്ചുകൊണ്ടിരിക്കുന്നു. മലയാളം,...
Read full story