വൈത്തിരി : ജനവാസ മേഖലയിലേക്കു വീണ്ടും കാട്ടുപോത്തിറങ്ങി. കഴിഞ്ഞ ദിവസം വൈത്തിരിയിലും പരിസരപ്രദേശങ്ങളിലും എത്തിയ കാട്ടുപോത്താണ് വീണ്ടും കാട് വിട്ട് പുറത്തെത്തിയത്. മാർച്ച് 4 ചൊവ്വാഴ്ച കാട്ടുപോത്ത് ചേലോട്, വൈത്തിരി, പഴയ വൈത്തിരി, തളിപ്പുഴ എന്നീ പ്രദേശങ്ങളിലേക്കാണ് എത്തിയത്. മണിക്കൂറുകളോളം ഇത്...
Read full story
തിരുവനന്തപുരം :കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള കൗണ്‍സില്‍ ഓഫ് ചർച്ചസ് (കെസിസി) സംസ്ഥാന സർക്കാരിന്റെയും വനംവകുപ്പിന്റെയും അനാസ്ഥയ്ക്കെതിരേ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. വന്യജീവി ആക്രമണത്തില്‍ ജനങ്ങള്‍ തുടർച്ചയായി കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് സെക്രട്ടേറിയറ്റിന്‍റെ...
Read full story