ന്യൂഡൽഹി: രാജ്യത്ത് വമ്പൻ സ്വകാര്യവത്കരണത്തിനൊരുങ്ങി കേന്ദ്രം. പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. നിലവിലുള്ള 300 പൊതുമേഖല സ്ഥാപനങ്ങളെ 24 ആക്കി വെട്ടിച്ചുരുക്കാനാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്. ബജറ്റ് അവതരണ വേളയിൽ സ്വകാര്യവത്കരണ നയത്തെപ്പറ്റി ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു. 2021-21...
Read full story