പെരിന്തല്‍മണ്ണ: പതിനാലുകാരനെ ബലമായി കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കനു 16 വര്‍ഷം തടവും 70,000 രൂപ പിഴയും വിധിച്ചു. പുലാമന്തോള്‍ വളപുരം അങ്ങാടിപറമ്പ് ഊത്തക്കാട്ടില്‍ മുഹമ്മദ് ഷെരീഫ് എന്ന ഉസ്മാന്‍ ഷെരീഫി(53) നെയാണ് കോടതി ശിക്ഷിച്ചത്. കൊളത്തൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത...
Read full story
ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
റിപ്പോര്‍ട്ട്

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് January 23, 2023
മലപ്പുറം: പുലാമന്തോളിനടുത്ത് തിരുനാരായണപുരം യു.പി അങ്ങാടിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുന്നക്കാവ് സ്വദേശി കൊരോടിയില്‍ പരേതനായ വേലായുധന്റെ മകന്‍ ധനേഷ്(24 ) ആണ് മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന കുന്നക്കാവ് സ്വദേശി അമ്പലപ്പറമ്പില്‍ സുജേഷ് (22)നെ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Read full story
മലപ്പുറം: വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ ഓരോ കുടുംബത്തിന്റെയും ശാക്തീകരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നജീബ് കാന്തപുരം എം.എല്‍.എ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ 'ക്രിയ'യുടെ ഭാഗമായുള്ള അനുമോദന ചടങ്ങുകള്‍ സമാപിച്ചു. പരിപാടി  നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഈ...
Read full story