ആലപ്പുഴ: റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് സംരംഭകത്വ വികസന പദ്ധതി (ആര്‍കെ.ഐ-ഇ.ഡി.പി)വഴി ആലപ്പുഴ ജില്ലയില്‍ തുടങ്ങിയ 321 സംരംഭങ്ങളുടെ ഉദ്ഘാടനം ഫിഷറീസ്-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് 2021 നവംബര്‍ 30ന് നിര്‍വഹിക്കും. പ്രളയത്തെത്തുടര്‍ന്ന് ഉപജീവന മാര്‍ഗം നഷ്ടമായവരെ സഹായിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍...
Read full story