പുല്‍പ്പള്ളി: അമ്മാനി നഞ്ചര്‍മൂല കാട്ടില്‍ നാടന്‍ തോക്കും തിരകളുമായി നായട്ടിനിറങ്ങിയ അഞ്ചംഗ സംഘത്തെ വനപാലകര്‍ പിടികൂടി. അഞ്ചുകുന്ന് കല്ലിട്ടാംകുഴി വേണു ഗോപാല്‍ ബാബു(49), പനമരം തെശേരി പിസി ഷിബി(44), കമ്പള ക്കാട് തുന്നല്‍ക്കാട്ടില്‍ ടികെ ഹാരിസ്(41), കമ്പള്കാട് കിഴക്കന്‍ മൂലയില്‍ കെകെരാജേഷ്(44), അരിഞ്ചേര്‍മല ഞാറക്കാട്ടില്‍ സത്യന്‍(44) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് ...
Read full story