വയനാട്| വയനാട് പുല്‍പ്പള്ളിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. സംഭവത്തില്‍ രണ്ട് പാപ്പാന്മാര്‍ക്ക് പരുക്കേറ്റു. ജനുവരി 6 ചൊവ്വാഴ്ച രാത്രി 10 മണിയോടെ പുല്‍പ്പള്ളി സീതാദേവി ക്ഷേത്ര പട്ടണ പ്രദക്ഷിണത്തിന് ശേഷം ക്ഷേത്രവളപ്പില്‍ വെച്ചാണ് ആന ഇടഞ്ഞത്. ശിവന്‍ എന്ന ആനയാണ് ഇടഞ്ഞത്....
Read full story
മംഗളൂരു | ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താന്‍ അനുകൂല മുദ്രവാക്യം വിളിച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊലപ്പെടുത്തിയ യുവാവ് മലയാളി. വയനാട് പുല്‍പ്പള്ളി സ്വദേശിയാണ് മരിച്ചതെന്നാണ് സൂചന.പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടയാള്‍ മലയാളത്തില്‍ സംസാരിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായാണ് അറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക പോലീസ്...
Read full story
റിപ്പോര്‍ട്ട്

വയനാട്ടിൽ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് January 9, 2025
വയനാട്: പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. കർണാടക കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്.പാതിരി റിസർവ് വനത്തിനുള്ളില്‍ പൊളന്ന ഭാഗത്ത് വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം.പുല്‍പ്പള്ളിയിലെ കൊല്ലിവയല്‍ കോളനിയില്‍ എത്തിയതായിരുന്നു വിഷ്ണു. റിസർവ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന്...
Read full story
പുല്‍പ്പള്ളി ബിവറേജിന് സമീപം അനധികൃത മദ്യ വില്‍പ്പന
റിപ്പോര്‍ട്ട്

പുല്‍പ്പള്ളി ബിവറേജിന് സമീപം അനധികൃത മദ്യ വില്‍പ്പന

By ന്യൂസ് ഡെസ്ക് November 11, 2022
പുല്‍പ്പള്ളി: താഴെ അങ്ങാടി ബിവറേജിനു സമീപം പ്രവര്‍ത്തിക്കുന്ന കട കേന്ദ്രീകരിച്ച് അനധികൃത മദ്യവില്‍പന നടക്കുന്നതായി പരാതി. രാവിലെ ആറു മണിക്ക് തുടങ്ങി ബിവറേജ് തുറക്കുന്ന 9.30 വരെയാണ് ഇവിടെ അനധികൃത മദ്യവില്‍പ്പന നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. അവധി ദിവസങ്ങളിലും കച്ചവടം പൊടിപൊടിക്കുകയാണ്....
Read full story
മഞ്ഞപ്പിത്തം ബാധിച്ച്‌ യുവതി മരിച്ചു
റിപ്പോര്‍ട്ട്

മഞ്ഞപ്പിത്തം ബാധിച്ച്‌ യുവതി മരിച്ചു

By ന്യൂസ് ഡെസ്ക് May 1, 2022
പുല്‍പ്പളളി: മഞ്ഞപ്പിത്തം ബാധിച്ച്‌ നഴ്‌സ്‌ മരിച്ചു. പാറക്കടവ്‌ കളരിക്കല്‍ ബാബു-മറിയാമ്മ ദമ്പതികളുടെ മകളും മൈക്കാവ്‌ കടുംകീരിയില്‍ വിനുവിന്റെ ഭാര്യയുമായ ഷിജി (40) ആണ്‌ മരിച്ചത്‌. എര്‍ണാകുളത്ത്‌ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ്‌. ഈസ്റ്റര്‍ അവധിക്ക് നാട്ടിലെത്തിയതാണ്‌ ഷിജി. മഞ്ഞപ്പിത്ത ലക്ഷണങ്ങളെ തുടര്‍ന്ന്‌ നാട്ടുചികിത്സ...
Read full story
കടുവയുടെ ആക്രമണത്തില്‍  മൂന്ന് ആടുകള്‍ കൊല്ലപ്പെട്ടു
റിപ്പോര്‍ട്ട്

കടുവയുടെ ആക്രമണത്തില്‍ മൂന്ന് ആടുകള്‍ കൊല്ലപ്പെട്ടു

By ന്യൂസ് ഡെസ്ക് October 6, 2020
പുല്‍പ്പളളി: പുല്‍പ്പളളി ചീയമ്പം 73 കോളനിയില്‍ കടുവയിറങ്ങി ആടുകളെ കൊന്നു. തിങ്കളാഴ്ച (5.10.2010) വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം . ചീയമ്പം 73 കോളനിയിലെ മാച്ചിയുടെ കൃഷിയിടത്തില്‍ മേയാന്‍ വിട്ടിരുന്ന ആടുകളെയാണ് കടുവ കൊന്നത്. ആളുകള്‍ ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് കടുവ ഇരയെ...
Read full story