പു​ല്‍​പ്പ​ള്ളി: വ​യ​നാ​ട്ടി​ലെ പാ​ടി​ച്ചി​റ വി​ല്ലേ​ജി​ല്‍​പ്പെ​ട്ട ക​ന്നാ​രം​പു​ഴ, വ​ണ്ടി​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ലെ റ​വ​ന്യു ഭൂ​മി കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും വ​നം-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നി​രാ​ക്ഷേ​പ​ത്രം വേ​ണ​മെ​ന്ന വ​യ​നാ​ട് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രേ സി​പി​എം രം​ഗ​ത്ത്. ഉ​ത്ത​ര​വ് നി​രു​ത്ത​ര​വാ​ദ​പ​ര​വും പ്ര​തി​ഷേ​ധാ​ര്‍​ഹ​വു​മാ​ണെ​ന്ന് പാ​ര്‍​ട്ടി...
Read full story
റിപ്പോര്‍ട്ട്

വിനോദയാത്ര പോയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

By ന്യൂസ് ഡെസ്ക് November 23, 2025
സുല്‍ത്താന്‍ ബത്തേരി | വയനാട് പുല്‍പ്പള്ളി ചേകാടി എ യു പി സ്‌കൂളിൽ നിന്ന് വിനോദയാത്ര പോയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. 24 വിദ്യാര്‍ഥികള്‍ക്കാണ് വിഷബാധയേറ്റത്. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം . ഛര്‍ദി,...
Read full story
കല്‍പ്പറ്റ: പുല്‍പ്പള്ളി ടൗണിനടുത്ത കൃഷിയിടത്തില്‍ പത്താം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മീനംകൊല്ലി കനിഷ്‌ക നിവാസില്‍ കുമാറിന്‍റെ മകള്‍ കനിഷ്‌ക (16)യാണ് മരിച്ചത്. സെപ്തംബർ 7 ഞായറാഴ്ച വൈകുന്നേരം മുതല്‍ കനിഷ്‌കയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പുല്‍പ്പള്ളി പോലീസില്‍...
Read full story
റിപ്പോര്‍ട്ട്

ഒടുവിൽ കടുവ കൂട്ടിലായി

By ന്യൂസ് ഡെസ്ക് January 17, 2025
പുല്‍പ്പളളി: പത്ത് ദിവസത്തെ തെരച്ചലിനൊടുവിൽ കടുവ കൂട്ടിലായി. പുല്‍പ്പളളിയില്‍ തൂപ്രയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ജനുവരി 16 . രാത്രി പതിനൊന്നരയോടെയാണ് കടുവ കൂട്ടിലാകുന്നത്. വനം വകുപ്പ് സ്ഥാപിച്ച ആട്ടിൻ കൂട് മാതൃകയിലാണ് കൂട് സ്ഥാപിച്ചത്. ഇടത് കൈയില്‍ ഒരു...
Read full story
ശാപമോക്ഷമില്ലാതെ പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രം
റിപ്പോര്‍ട്ട്

ശാപമോക്ഷമില്ലാതെ പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രം

By ന്യൂസ് ഡെസ്ക് November 17, 2022
പുല്‍പ്പള്ളി: എന്നു തീരും ഈ ഗതികേട് എന്നാണ് പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തുന്ന ഒരോ രോഗികളും ചോദിക്കുന്നത്. ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരുമില്ലാത്തതിനെത്തുടര്‍ന്ന് പുല്‍പ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തുന്ന ഒരോ രോഗിയും വലയുകയാണ്.ഡോക്ടര്‍മാര്‍ കുറവായതിനാല്‍ മണിക്കൂറുകളോളം ആളുകള്‍ കാത്തുനില്‍ക്കേണ്ട സ്ഥിതിയാണ്. ഉച്ചകഴിഞ്ഞാല്‍ ഡോക്ടര്‍മ്മാരില്ലാതെ അടഞ്ഞുകിടക്കുന്ന കാഴ്ച്ച...
Read full story
പുല്‍പ്പളളി: കബനി നദിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊളവളളി അംബേദ്കര്‍ കോളനിയിലെ ഓണത്തിയുടെ മകന്‍ മഹേഷ്(27)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ 26/03/21 വെളളിയാഴ്ച വൈകിട്ട് മുളളന്‍കൊല്ലി പഞ്ചായത്ത് അതിര്‍ത്തിയില്‍ കബനി നദിയിലാണ് യുവാവ് അപകടത്തില്‍ പെട്ടത്. ശനിയാഴ്ച രാവിലെ സുല്‍ത്താന്‍...
Read full story
പുൽപ്പള്ളി : വീടിനു സമീപം കാട്ടിൽ വിറക് ശേഖരിക്കാൻ പോയ ആദിവാസി യുവാവിനെ കടുവ കൊന്നുതിന്നു. ചൊവ്വാഴ്ച വൈകിട്ടു കാണാതായ ആൾക്കുവേണ്ടി നടത്തിയ തിരച്ചിലിനൊടുവിൽ ബുധനാഴ്ച വൈകിട്ടാണ് കാട്ടിനുള്ളിൽ ദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പുൽപ്പള്ളി ബസവൻ കൊല്ലി കോളനിയിലെ ശിവകുമാർ (22) ആണ്...
Read full story