പൂ​നെ: പൂ​നെ​യി​ലെ ഖ​രാ​ഡി​യി​ൽ പി​ക്ക​അ​പ്പ് വാ​ൻ ഇ​ടി​ച്ച് ര​ണ്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. പാ​ൽ ശേ​ഖ​രി​ക്കു​വാ​നാ​യി പോ​യ വാ​ഹ​നം ഇ​ടി​ച്ചാ​ണ് മ​യൂ​ർ അ​മ​ൻ മാ​ൽ​വെ (ര​ണ്ട്) എ​ന്ന കു​ട്ടി മ​രി​ച്ച​ത്. കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് ഡ്രൈ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.ഖ​രാ​ഡി​യി​ലെ കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന...
Read full story
റിപ്പോര്‍ട്ട്

പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു.

By ന്യൂസ് ഡെസ്ക് January 8, 2026
മുംബൈ| പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ (83) അന്തരിച്ചു. പൂനെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. മകൻ സിദ്ധാർത്ഥ ഗാഡ്‌ഗിലാണ് പിതാവ് അന്തരിച്ച വാർത്ത അറിയിച്ചത്. സംസ്‌കാരം 2026 ജനുവരി 8വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് പൂനെയിലെ വൈകുണ്ഠ ശ്മശാനത്തില്‍ നടക്കും. പശ്ചിമഘട്ടത്തിലെ...
Read full story
പൂനെ|മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന സുരേഷ് കല്‍മാഡി അന്തരിച്ചു. 81 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2026 ജനുവരി 6 ചൊവ്വാഴ്ച പുലര്‍ച്ചെ പൂനെയിലെ ദീനനാഥ് മങ്കേഷ്‌കര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികദേഹം ഉച്ചയ്ക്ക് രണ്ട് മണി വരെ പൂനെ എരണ്ട്വാനയിലെ...
Read full story
പൂനെ | നവജാത ശിശുവിനെ ബസില്‍ നിന്ന് പുറത്തേക്കെറിഞ്ഞ് കൊലപ്പെടുത്തി. ജൂലൈ 15 ചൊവ്വാഴ്ച രാവിലെയോടെ പത്രിസേലു റോഡിലാണ് സംഭവം നടന്നത്. സംഭവത്തില്‍ യുവതിയും ഭര്‍ത്താവും പിടിയിലായി. പൂനെയില്‍ നിന്ന് പര്‍ഭണിയിലേക്കുള്ള സ്ലീപ്പര്‍ ബസിനുള്ളില്‍ യാത്രയ്ക്കിടെയാണ് യുവതി പ്രസവിക്കുന്നത്. ഇതിന് പിന്നാലെ...
Read full story
കൊച്ചി | വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നിരക്കില്‍ യാത്രാ പാസുകൾ അനുവദിക്കാനൊരുങ്ങി കൊച്ചി മെട്രോ. ജൂലൈ 1 മുതല്‍ പാസുകള്‍ പ്രാബല്യത്തില്‍ വരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദ്യാര്‍ഥി സംഘടനകള്‍, മാതാപിതാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് തീരുമാനം. 1100 രൂപയുടെ പ്രതിമാസ...
Read full story
റിപ്പോര്‍ട്ട്

പൂനെയിൽ പഴയ പാലം തകർന്ന് അഞ്ച് മരണം

By ന്യൂസ് ഡെസ്ക് June 16, 2025
പൂനെ | പൂനെയിലെ താലേഗാവ് മേഖലയിൽ ഇന്ദ്രായണി നദിക്ക് കുറുകെയുണ്ടായിരുന്ന പഴയ പാലം തകർന്നുവീണ് അഞ്ച് മരണം. നിരവധി ആളുകൾ പാലത്തിൽ നിന്ന് വീണ് ഒഴുക്കിൽ പെട്ടതായി പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു..കാലപ്പഴക്കം ചെന്ന ഈ പാലത്തിൽ വാഹന ഗതാഗതം നിരോധിച്ചിരുന്നു. എങ്കിലും,...
Read full story
മുംബൈ: 2017-നും 2023-നും ഇടയിൽ മഹാരാഷ്ട്രയിൽ 1,17,136 കുഞ്ഞുങ്ങൾ മരിച്ചതായി റിപ്പോർട്ട്. പ്രതിദിനം ശരാശരി 46 ശിശുമരണങ്ങൾ മഹാരാഷ്ട്രയിൽ സംഭവിക്കുന്നതായാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. ഹിന്ദുസ്ഥാൻ ടൈംസ് ശേഖരിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ മരിച്ചത് മുംബൈയിലാണെന്നാണ്...
Read full story
പൂനെ | ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ ഗുരുതരമായി പരുക്കേറ്റ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. ആരോഹി അജിത് കാംഗ്രെയാണ് മരിച്ചത്. മഹാരാഷ്ട്രയിലെ സോണാപൂരില്‍ വിജയപുര- റായ്ച്ചൂര്‍ പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം.കുടുംബത്തോടൊപ്പം ഹൊസ്‌നാനിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം...
Read full story
കോഴിക്കോട്:.സൈനികസ്‌കൂള്‍ ഹോസ്റ്റലില്‍നിന്ന് കടന്നുകളഞ്ഞ 13-കാരനെ പുണെയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശിയായ ആണ്‍കുട്ടിയെ മാർച്ച് 24 തിങ്കളാഴ്ചയാണ് കാണാതായത്. മലാപ്പറമ്പിലെ വേദവ്യാസ സൈനികസ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ ഹോസ്റ്റലില്‍നിന്ന് ആരെയും അറിയിക്കാതെ കടന്നുകളയുകയായിരുന്നു. കോഴിക്കോട് സൈനികസ്‌കൂള്‍ ഹോസ്റ്റലില്‍നിന്ന് കടന്നുകളഞ്ഞ കുട്ടിയെ...
Read full story
പൂനെ: മഹാരാഷ്ട്ര പൂനെയിലെ ബവ്ധാനിൽ ഹെലികോപ്റ്റർ തകർന്ന് ഒരു മലയാളിയടക്കം രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറും മരിച്ചു. കൊല്ലം കുണ്ടറ സ്വദേശിയായ ഗിരീഷ് കുമാർ പിള്ളയാണ് മരിച്ച മലയാളി. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചതാണ് ഗിരീഷ് പിള്ള. ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന...
Read full story