ച​ണ്ഡീ​ഗ​ഡ്: സം​സ്ഥാ​ന​ത്തെ എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും 10 ല​ക്ഷം രൂ​പ വ​രെ ചെ​ല​വു​ള്ള ചി​കി​ത്സ സൗ​ജ​ന്യ​മാ​ക്കി പ​ഞ്ചാ​ബി​ലെ എ​എ​പി സ​ർ​ക്കാ​ർ. മു​ഖ്യ​മ​ന്ത്രി സേ​ഹ​ത്ത് യോ​ജ​ന പ​ദ്ധ​തി​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. 2026 ജ​നു​വ​രി മു​ത​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ൻ അ​റി​യി​ച്ചു.എ​ല്ലാ ജ​ന​ങ്ങ​ൾ​ക്കും സാ​മ്പ​ത്തി​ക...
Read full story
ചണ്ഡീഗഡ് | അതിർത്തി കടന്ന് ആയുധക്കടത്ത് നടത്തിയ ആറംഗ സംഘത്തെ പഞ്ചാബിൽ നിന്ന് പിടികൂടി. ഇവരിൽ നിന്ന് ആറ് അത്യാധുനിക ആയുധങ്ങളും 5.75 ലക്ഷം ഹവാല പണവും പോലീസ് പിടികൂടി. സോഷ്യൽ മീഡിയ വഴി മെഹക്പ്രീത് സിംഗ് എന്ന രോഹിത് ആണ്...
Read full story
ചണ്ഡീഗഡ് | പഞ്ചാബില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം 37 ആയി. സംസ്ഥാനത്തെ 23 ജില്ലകളേയും ദുരിതം ബാധിച്ചിട്ടുണ്ട്. സത്ലജ്, ബിയാസ്, രവി നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ഗുരുദാസ്പൂര്‍, കപൂര്‍ത്തല, അമൃത്സര്‍ എന്നീ ജില്ലകളെയാണ് മഴക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ചത് ഡല്‍ഹിയിലെ...
Read full story
റിപ്പോര്‍ട്ട്

പഞ്ചാബിലെ വ്യാജമദ്യദുരന്തം: മരണം 21 ആയി

By ന്യൂസ് ഡെസ്ക് May 13, 2025
അമൃത്സർ: പഞ്ചാബിൽ വ്യാജമദ്യദുരന്തത്തിൽ മരണം 21 ആയി. അമൃത്സറിലെ മജിത ബ്ലോക്കിൽ ഉൾപ്പെടുന്ന ​ഗ്രാമങ്ങളിലാണ് മദ്യദുരന്തമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും ഭംഗാലി, പതൽപുരി, മരാരി കലൻ, തരൈവാൽ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ മൂന്നാമത്തെ ദുരന്തമാണ് സംസ്ഥാനത്തേത്. വ്യാജമദ്യം...
Read full story
റിപ്പോര്‍ട്ട്

അതിർത്തി പ്രദേശങ്ങളിൽ സ്ഥിതിഗതികള്‍ ശാന്തമാവുന്നു

By ന്യൂസ് ഡെസ്ക് May 12, 2025
ശ്രീനഗർ | ദിവസങ്ങള്‍ നീണ്ട ആശങ്കകള്‍ക്കിടെ ജമ്മു കശ്മീരിലെ പൂഞ്ച് ഉള്‍പ്പെടെ നിയന്ത്രണ രേഖക്ക് സമീപമുള്ള ഇന്ത്യൻ ഗ്രാമങ്ങൾ ശാന്തതയിലേക്ക് . സുരക്ഷിത ഇടങ്ങളിലേക്ക് മാറിയിരുന്ന ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ അതിർത്തി ഗ്രാമങ്ങളിലുള്ളവർ തങ്ങളുടെ വീടുകളിലേക്ക് തിരിച്ചെത്തിത്തുടങ്ങി....
Read full story
ചണ്ഡീഗഡ് | പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ സമ്പൂര്‍ണ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. ഇന്ന് (മെയ് 8) രാത്രി ഒമ്പത് മുതല്‍ നാളെ രാവിലെ അഞ്ച് മണി വരെ പൂര്‍ണമായും വിളക്കുകള്‍ അണച്ചിടും. ലൈറ്റുകള്‍ അണച്ച് വ്യോമാക്രമണം ഉള്‍പ്പെടെയുള്ള അടിയന്തര...
Read full story
അമൃത്‌സർ: പഞ്ചാബിലെ അമൃത്‌സറില്‍ നിർത്തിയിട്ട ബസുകളുടെ ചില്ലുകള്‍ അടിച്ചുപൊളിച്ച്‌ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതിയനിലയില്‍ കണ്ടെത്തി. ഹിമാചല്‍പ്രദേശില്‍നിന്നുള്ള നാല് ബസുകളാണ് ആക്രമിക്കപ്പെട്ടത്. മാർച്ച് 22ന് പുലർച്ചെയാണ്ബസ്‌സ്റ്റാൻഡില്‍ പാർക്ക് ചെയ്തിരുന്ന ബസുകള്‍അജ്ഞാതർ ആക്രമിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഏതാനും ദിവസം...
Read full story
ഡല്‍ഹി: ഫെബ്രുവരി 15 ശനിയാഴ്ച അമേരിക്കയില്‍നിന്ന് ഇന്ത്യയിലെത്തിച്ച അനധികൃത കുടിയേറ്റക്കാരെ വിമാനത്തില്‍ വിലങ്ങുവച്ചാണ് എത്തിച്ചതെന്ന് മടങ്ങിയെത്തിയ യുവാവ്. വിമാനത്തിനുള്ളില്‍ വിലങ്ങും ചങ്ങലയും ഉണ്ടായിരുന്നുവെന്ന് പഞ്ചാബ് ഹോഷിയാർപൂർ സ്വദേശി ദല്‍ജിത് സിംഗ് പറഞ്ഞു. ഫെബ്രുവരി അഞ്ചിന് ഇന്ത്യക്കാരെ എത്തിച്ചതും കൈവിലങ്ങണിയിച്ചും കാലില്‍ ചങ്ങലകൊണ്ട്...
Read full story
റിപ്പോര്‍ട്ട്

ദില്ലി ചലോ മാര്‍ച്ച്‌ താത്കാലികമായി നിര്‍ത്തി

By ന്യൂസ് ഡെസ്ക് December 6, 2024
ദില്ലി : കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ആരംഭിച്ച ദില്ലി ചലോ മാര്‍ച്ച്‌ താത്കാലികമായി നിര്‍ത്തി. ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് മാർച്ച് അവസാനിപ്പിച്ചത്. ചര്‍ച്ചകള്‍ക്ക് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. പഞ്ചാബിലെ ശംഭു...
Read full story
പഞ്ചാബിൽ നിന്നും വീണ്ടും പാക് ഡ്രോൺ പിടിക്കൂടി
റിപ്പോര്‍ട്ട്

പഞ്ചാബിൽ നിന്നും വീണ്ടും പാക് ഡ്രോൺ പിടിക്കൂടി

By ന്യൂസ് ഡെസ്ക് June 12, 2023
പഞ്ചാബ്: പഞ്ചാബിലെ ടാൺ തരൺ ജില്ലയിൽ നിന്ന് പാക് ഡ്രോൺ പിടികൂടി അതിർത്തി രക്ഷാ സേന. ബിഎസ്എഫിന്റെയും പഞ്ചാബ് പോലീസിന്റെയും സംയുക്ത സംഘമാണ് ടാൺ തരൺ ജില്ലയിൽ നിന്നും ഡ്രോൺ കണ്ടെത്തിയത്. ഡ്രോൺ പൂർണമായും തകർന്ന നിലയിലായിരുന്നു. ഡിഫോടക സാമഗ്രികൾ വഹിക്കുന്നതിനുള്ള...
Read full story