നെഹ്റു ട്രോഫി ജലമേളയ്ക്ക് ശനിയാഴ്ച തുടക്കമാകും
റിപ്പോര്‍ട്ട്

നെഹ്റു ട്രോഫി ജലമേളയ്ക്ക് ശനിയാഴ്ച തുടക്കമാകും

By ന്യൂസ് ഡെസ്ക് August 11, 2023
പുന്നമടക്കായലിലെ നെഹ്റു ട്രോഫി ജലമേളയ്ക്ക് ശനിയാഴ്ച തുടക്കമാകും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ കാണുവാൻ സംസ്ഥാന മന്ത്രിമാരും ചീഫ് ജസ്റ്റിസ് അടക്കം നിരവധി പ്രമുഖർ എത്തും. വള്ളംകളി പ്രമാണിച്ച് രണ്ടായിരത്തിലധികം പൊലീസിനെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. അതേസമയം വള്ളംകളിയിൽ പങ്കെടുക്കുന്ന വള്ളങ്ങൾക്കുള്ള ബോണസ്...
Read full story
ആലപ്പുഴ : ആലപ്പുഴ മണ്ഡലത്തില്‍ ശോചനീയാവസ്ഥയിലുള്ള മുഴുവൻ റോഡുകളും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നവീകരിക്കാൻ പദ്ധതി തയ്യാറാക്കുമെന്ന് പി.പി. ചിത്തരഞ്ജൻ എംഎൽഎ. നഗരപാതാ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒൻപതു കോടി രൂപ ചെലവിൽ നിർമിക്കുന്ന ജില്ലാ കോടതി - പുന്നമട -...
Read full story
ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന രണ്ടാം ഘട്ട ദേശീയ കുളമ്പുരോഗ കുത്തി വെയ്പ്പ് പരിപാടിക്ക് തുടക്കമായി. നവംബര്‍ മൂന്ന് വരെ നീണ്ടു നിൽക്കുന്ന പരിപാടിയുടെ  ജില്ലാതല ഉദ്ഘാടനം  നഗരസഭാധ്യക്ഷ സൗമ്യ രാജ് നിര്‍വഹിച്ചു. നാല് മാസത്തിനു മുകളില്‍ പ്രായമുള്ള പശു, എരുമ, പോത്ത്...
Read full story
ആലപ്പുഴ: നിബന്ധനകളോടുകൂടി ജില്ലയിൽ ഹൌസ്ബോട്ടുകൾ - ശിക്കാരവള്ളങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകി ജില്ലാ കളക്ടർ എ. അലക്സാണ്ടർ ഉത്തരവായി. കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്ത ജീവനക്കാരെ ഉപയോഗിച്ച് മാത്രമേ ഹൌസ് ബോട്ടുകൾ, ശിക്കാര വള്ളങ്ങൾ പ്രവർത്തിപ്പിക്കുവാൻ പാടുള്ളു. ഹൌസ് ബോട്ടുകളിൽ /ശിക്കാര...
Read full story