കോട്ടയം: ചികിത്സയിലായതിനാൽ പട്ടയമേളയിൽ പങ്കെടുക്കാൻ കഴിയാതിരുന്ന പുന്നത്തുറ കുഴിക്കോട്ടപറമ്പ് ലക്ഷം വീട് കോളനിയിലെ മേരി മാത്യുവിന് ആശുപത്രിയിലെത്തി ജില്ലാ കളക്ടർ പട്ടയം കൈമാറി.   കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒൻപതാം വാർഡിൽ ചികിത്സയിൽ കഴിയുന്ന മേരിയെ സന്ദർശിച്ചാണ് ജില്ലാ കളക്ടർ ഡോ. പി.കെ....
Read full story