പത്തനംതിട്ട: പത്തനംതിട്ട ആനിക്കാട്ട് ചായക്കടയിൽ പൊട്ടിത്തെറി. ആറു പേർക്ക് പരുക്ക്. ഒരാളുടെ കൈപ്പത്തി അറ്റു. രാവിലെ ഒൻപത് മണിയോടുകൂടിയാണ് ആനിക്കാട് പുന്നവേലി പിടന്നപ്ലാവ് എന്ന സ്ഥലത്തെ ചായക്കടയിൽ സ്‌ഫോടനം ഉണ്ടായത്. ചായക്കടയിൽ വന്ന ഒരാളുടെ സഞ്ചിയിലെ സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. പാറ...
Read full story