കോട്ടയം: കോവിഡ്‌ മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്ന കോട്ടയം ആലപ്പുഴ ജില്ലകളിലെ അമരയിലും, പുറക്കാട്ടുമുളള 45 കുടുംബങ്ങള്‍ക്കുവേണ്ടി അംബേദ്‌കര്‍ പ്രോഗ്രസീവ്‌ ഡെമോക്രാറ്റിക്‌ ഫോറം(എപിഡിഎഫ്‌.) നടത്തിയ കോവിഡ്‌ ചലഞ്ചിന്റെ ഭാഗമായി നല്‍കിയ ഭക്ഷണകിറ്റിന്റെ വിതരണോദ്‌ഘാടനം എപിവൈഎഫ്‌ പ്രസിഡന്റ് ഗണേഷ്‌പുറക്കാടും അമരയില്‍ എപിവൈഎഫ്‌ സെക്രട്ടറി സുനില്‍...
Read full story