തിരുവനന്തപുരം: ഒരു ചാക്ക് സിമന്റ് വിലയിൽ, മലബാർ സിമന്റ്സ് അഞ്ചു രൂപ കുറക്കും. ജൂലൈ ഒന്നു മുതൽ പുതിയ വില നിലവിൽ വരും. പൊതുമേഖലാ സ്ഥാപനങ്ങളുടെ മാസ്റ്റർ പ്ളാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായ ചർച്ചയിൽ വ്യവസായ മന്ത്രി പി.രാജീവിന്റെ നിർദ്ദേശപ്രകാരമാണ് വില കുറക്കാൻ...
Read full story