റിപ്പോര്‍ട്ട്

ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കാലം ചെയ്തു

By ന്യൂസ് ഡെസ്ക് October 31, 2024
കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കാലം ചെയ്തു.തൊണ്ണുറ്റി നാല് വയസ്സായിരുന്നു. 2024 ഒക്ടോബർ 31വ്യാഴാഴ്ച വൈകീട്ട് 5.20ഓടെയായിരുന്നു അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഏറെക്കാലമായി ചികിത്സയിലായിരുന്നു. എറണാകുളം ജില്ലയിലെ പുത്തൻകുരിശ് വടയാമ്പാടി...
Read full story
മോട്ടോർ വാഹന വകുപ്പിന്റെ തൃപ്പൂണിത്തുറ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന് കീഴിൽ നിർമാണം പൂർത്തീകരിച്ച കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിൾ ടെസ്റ്റിങ്ങ് സ്റ്റേഷന്റേയും ഡ്രൈവിങ്ങ് ടെസ്റ്റ് ട്രാക്കിന്റേയും ഉദ്ഘാടനം വ്യാഴാഴ്ച (ജനുവരി 5) നടക്കും. രാവിലെ 9.30ന് പുത്തൻകുരിശിന് സമീപം പുറ്റുമാനൂരിലെ ടെസ്റ്റിംഗ് സ്റ്റേഷനിൽ...
Read full story
ജില്ലയിലെ വിവിധ റൂട്ടുകളിൽ കോവിഡിനെ തുടർന്ന് നിർത്തിവച്ച കെഎസ്ആർടിസിയുടെ സർവീസുകൾ പുനരാംരംഭിക്കണമെന്ന് ജില്ലാ വികസന സമിതിയിൽ ജനപ്രതിനിധികൾ ആവശ്യമുന്നയിച്ചു. പുത്തൻകുരിശിലെ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് അടച്ചതുമായി ബന്ധപ്പെട്ട പ്രശ്നം പി.വി. ശ്രീനിജിൻ എം എൽ എ ഉന്നയിച്ചു. ഇത്തരം തീരുമാനങ്ങൾ...
Read full story