അട്ടപ്പാടി: അട്ടപ്പാടി ചുരത്തിൽ കനത്തമഴയെ തുടർന്ന് പിക്കപ് വാൻ ഒഴുകിപ്പോയി. ചുരത്തോട് ചേർന്നുള്ള നെല്ലിപ്പുഴയിലാണ് വാഹനം ഒഴുകിപ്പോയത്. വാഹനത്തിലുണ്ടായിരുന്ന പുത്തൻവീട്ടിൽ സോമനും മകനും രക്ഷപ്പെട്ടു. കനത്ത ഒഴുക്കുള്ളതിനാൽ വാഹനം കരക്കെത്തിക്കാൻ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ചപ്പാത്ത് മുറിച്ചു...
Read full story
വർക്കല: അയിരൂർ ചാരും കുഴി പുത്തൻ വീട്ടിൽ രാജീവ് (26) ആണ് പോലീസിന്റെ പിടിയിലായത്. വൃദ്ധയുടെ വീടിനു സമീപമായിരുന്നു സംഭവം. 2020 ജൂൺ 24 - ന് അർദ്ധരാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവ ദിവസം രാത്രി 8.30 മണിയോടെ വൃദ്ധയുടെ വീടിന്...
Read full story