കാലഘട്ടത്തിന് അനുസൃതമായി സപ്ലൈകോയെ മാറ്റുമെന്നും വാർഷിക വരുമാനം 6,500 കോടി രൂപയിൽ നിന്ന് 7,000 കോടി രൂപയിലെത്തിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ അനിൽ. ക്രിസ്തുമസ് പുതുവത്‌സര മെട്രോ ഫെയർ 2021ന്റെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി. വാർഷിക...
Read full story
തിരുവനന്തപുരം: സപ്ലൈകോ ഓണം ജില്ലാ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 10 ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് നാലിന് പുത്തരിക്കണ്ടം നായനാർ പാർക്കിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ഗതാഗതമന്ത്രി...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിനുള്ള സ്പെഷ്യല്‍ കിറ്റ് ഗുണമേന്മ ഉറപ്പാക്കി മാത്രമേ വിതരണം ചെയ്യുകയുള്ളൂവെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. 15 ഇനം ഭക്ഷ്യസാധനങ്ങളാണ് കിറ്റിലുണ്ടാകുക. ഓണച്ചന്തയുടെ ഉദ്ഘാടനം ആഗസ്ത് 10ന് മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് ഈ മാസത്തെ കിറ്റ്...
Read full story