ചെന്നൈ: ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് നവംബർ 30 ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ പുതുച്ചേരി തീരം തൊട്ടു. തമിഴ്നാട്ടിലും പുതുച്ചേരിയിലും ജനങ്ങൾ ആശങ്കയിൽ രാത്രി ഏഴോടെ ചെന്നൈ ഉള്‍പ്പെടെയുള്ള തീരദേശ ജില്ലകളില്‍ മഴ കനത്തു. ഒപ്പം ശക്തമായ കാറ്റും. 90 കിലോമീറ്റർ വരെ വേഗതയില്‍...
Read full story
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ഡിഎംകെ. പുതുച്ചേരിക്ക് സംസ്ഥാന പദവിയും നീറ്റ് പരീക്ഷ നിരോധനവുമാണ് പ്രകടനപത്രികയിലെ പ്രധാന വാദ്ഗാനങ്ങൾ. പ്രകടനപത്രികയ്ക്കൊപ്പം ഡിഎംകെയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയും പുറത്തിറക്കി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കനിമൊഴി എംപി ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രകടനപത്രിക...
Read full story
പുതുച്ചേരി: കേരള താരം രോഹൻ കുന്നുമ്മൽ നേടിയ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ ദക്ഷിണ മേഖല ദേവ്ധർ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിൽ ജേതാക്കളായി. ഫൈനലിൽ പൂർവ മേഖലയ്ക്കെതിരേ 45 റൺസ് വിജയമാണ് മായങ്ക് അഗർവാൾ നയിച്ച ദക്ഷിണ മേഖല സ്വന്തമാക്കിയത്. ആദ്യം...
Read full story
പുതുച്ചേരി: എച്ച് 3 എന്‍ 2 വൈറസ് കേസുകള്‍ പടരുന്ന സാഹചര്യത്തില്‍ പുതുച്ചേരിയില്‍ 1 മുതല്‍ 8 വരെ ക്ലാസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. 10 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചതായി വിദ്യാഭ്യാസ മന്ത്രി നമശ്ശിവായം അറിയിച്ചു. മാര്‍ച്ച് 16 മുതല്‍ 26 വരെയാണ്...
Read full story
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാനും നവംബര്‍ 9 മുതല്‍ 12 വരെ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് തമിഴ്‌നാട് - പുതുച്ചേരി തീരത്തേക്ക് നീങ്ങാനും സാധ്യതയെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.  ഇതിന്റെ...
Read full story
ചെന്നൈ: കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴ മുന്നറിയിപ്പിന് പിന്നാലെ തമിഴ്നാട്ടിലെ മുഴുവന്‍ തീരദേശ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തലസ്ഥാനമായ ചെന്നൈ ഉള്‍പ്പടെയുള്ള 16 ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കാരയ്ക്കല്‍, പുതുച്ചേരി, തൂത്തുക്കുടി, തിരുനെല്‍വേലി, രാമനാഥപുരം, പുതുക്കോട്ടൈ, നാഗപട്ടണം ജില്ലകളിലാണ്...
Read full story
ന്യൂ ഡല്‍ഹി : രാജ്യത്ത്‌ കോവിഡ്‌ രണ്ടാം തരംഗം ഉടന്‍ അ്‌വസാനിക്കില്ലെന്നും വര്‍ദ്ധിച്ച ജാഗ്രത വേണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്‌. കേരളം,തമിഴ്‌നാട്‌, ഹിമാചല്‍ പ്രദേശ്‌, ജമ്മുകാശ്‌മീര്‍, ലക്ഷദ്വീപ്‌, മിസോറാം, കര്‍ണാടക, പുതുച്ചേരി എന്നീ എട്ടുസംസ്ഥാനങ്ങളില്‍ കോവിഡ്‌ വ്യാപനം കൂടുകയാണ്‌. കേരളത്തിലേത്‌ മറ്റുസംസ്ഥാനങ്ങളിലേതിനെക്കാള്‍...
Read full story
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ 719 ഡോക്ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ബിഹാറിലാണ് ഏറ്റവും കൂടുതൽ ഡോക്ടർമാർ കോവിഡ് ബാധിച്ച് മരിച്ചത് 111 പേരാണ്. കേരളത്തിൽ കോവിഡ് രണ്ടാം തരംഗത്തിൽ 24 ഡോക്ടർമാർ മരിച്ചതായും ഐഎംഎ 12/06/21...
Read full story
പുതുച്ചേരി: സര്‍ക്കാര്‍ താഴെ പോയിട്ടും പുതുച്ചേരിയില്‍ കോണ്‍ഗ്രസിലെ പടലപിണക്കത്തിന് അറുതിയില്ല. നിലവില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നത്. ഇന്നലെ സീറ്റ് വിഭജനത്തിലെ തര്‍ക്കത്തെത്തുടര്‍ന്നു പാര്‍ട്ടി യോഗത്തില്‍ ഡി.എം.കെ. പതാക വീശിയാണ് കോണ്‍ഗ്രസ് നേതാവ് പ്രതിഷേധം പ്രകടിപ്പിച്ചത്. കോണ്‍ഗ്രസ് പുതുച്ചേരി...
Read full story
പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം
റിപ്പോര്‍ട്ട്

പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം

By ന്യൂസ് ഡെസ്ക് February 24, 2021
പുതുച്ചേരി: പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണത്തിന് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ. കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെവീണതോടെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ തമിലിസൈ സൗന്ദരരാജന്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തത് മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.സര്‍ക്കാരുണ്ടാക്കാന്‍ കക്ഷികാളാരും മുന്നോട്ട് വരാത്ത സാഹചര്യത്തലാണ് കാബിനറ്റ് തീരുമാനമെന്ന് മന്ത്രി പ്രകാശ് ജാവദേക്കര്‍...
Read full story