പുതുക്കാട് മണ്ഡലത്തിൽ വിവിധ റോഡുകളുടെ പുനരുദ്ധാരണ ഉദ്ഘാടനവും നിർമ്മാണോദ്ഘാടനവും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മെയ് 5ന് നിർവഹിക്കും. പൊതുമരാമത്ത് വകുപ്പിന്റെ രണ്ട് പ്രധാന ജില്ലാതല റോഡുകളായ നെടുമ്പാൾ-പാഴായി റോഡിന്റെ പുനരുദ്ധാരണ ഉദ്ഘാടനവും കുറുമാലി -തൊട്ടിപ്പാൾ-മുളങ്ങ് റോഡ് നിർമ്മാണോദ്ഘാടനവുമാണ്...
Read full story