ആലപ്പുഴ: പ്രഥമ ബീച്ച് ഫെസ്റ്റിനൊരുങ്ങി മാരാരിക്കുളം. മാരാരിക്കുളം വടക്ക് പഞ്ചായത്തിന്റെയും ഡി.ടി.പി.സി.യുടേയും സഹകരണത്തോടെ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ഡിസംബര്‍ 25 മുതല്‍ 31 വരെയാണ് ബീച്ച് ഫെസ്റ്റ്. ഗാനമേള, മെഗാഷോ, മ്യൂസിക്കല്‍ ഫ്യൂഷന്‍, ഡിജെ പ്രോഗ്രാം, കുടുംബശ്രീയുടെ ഭക്ഷ്യമേള, കരകൗശലമേള,...
Read full story