പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്, എവിടെ പോയാലും പുതുപ്പള്ളിയെ നെഞ്ചേറ്റിയ നേതാവ്, അതായിരുന്നു ഉമ്മൻ ചാണ്ടി. ചാണ്ടി സാറിന് വേണ്ടി പുതുപ്പള്ളി കരൾ പറിച്ചുകൊടുക്കും. പുതുപ്പള്ളിയായിരുന്നു ഉമ്മൻ ചാണ്ടിയുടെ ലോകവും. പക്ഷേ ആ ലോകത്ത് അദ്ദേഹത്തിന് സ്വന്തമായി ഒരു വീടില്ലായിരുന്നു. ഇളയ സഹോദരന്റെ പേരിലുള്ള...
Read full story