ജില്ലാ ഭരണകൂടം സംസ്ഥാന ഐ.ടി മിഷന്റെയും ഇതരവകുപ്പുകളുടെയും സഹകരണത്തോടെ രണ്ടാംഘട്ട എ.ബി.സി.ഡി ക്യാമ്പയിന്‍ പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പയിനില്‍ 59-റേഷന്‍ കാര്‍ഡ്, 37-ആധാര്‍ കാര്‍ഡ്, 40-വോട്ടര്‍ ഐഡി, 45-ബാങ്ക് അക്കൗണ്ട്, 20 ആളുകള്‍ക്ക് ഡിജിറ്റല്‍ ലോക്കര്‍ സേവനവും...
Read full story