വൈപ്പിനിൽ തീരദേശ ഹൈവേക്ക് ഭൂമി ഏറ്റെടുക്കാൻ 238.67 കോടി
റിപ്പോര്‍ട്ട്

വൈപ്പിനിൽ തീരദേശ ഹൈവേക്ക് ഭൂമി ഏറ്റെടുക്കാൻ 238.67 കോടി

By ന്യൂസ് ഡെസ്ക് January 3, 2023
നിർദിഷ്‌ട തീരദേശ ഹൈവേക്ക് വൈപ്പിനിൽ ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബി 238,66,71,140 രൂപയുടെ സാമ്പത്തിക അനുമതി നൽകിയതായി കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ. സ്ഥലമെടുപ്പിനും നഷ്‌ടപരിഹാരത്തിനും വിനിയോഗിക്കേണ്ട തുകയ്ക്കാണ് അംഗീകാരമായത്. ഏറ്റവും മികച്ച പുനരധിവാസ പാക്കേജ് നടപ്പാക്കാനാണ് സർക്കാർ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ...
Read full story