മാലിന്യനിര്‍മാര്‍ജനത്തിനു റിംഗ് കമ്പോസ്റ്റ് വിതരണം ചെയ്ത് പടന്ന ഗ്രാമപഞ്ചായത്ത്. പടന്ന ഗ്രാമ പഞ്ചായത്തും കാസര്‍കോട് ശുചിത്വ മിഷ്യന്റെ നടപ്പു വര്‍ഷത്തെ ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റിംഗ് കമ്പോസ്റ്റ് നല്‍കുന്നത്. പഞ്ചായത്തിലെ 300 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ പദ്ധതിപ്രകാരം റിംഗ് കമ്പോസ്റ്റുകള്‍...
Read full story