ലപ്പുറം | മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രാത്രിയോടെ ഭൂമിക്കടിയില്‍ നിന്നും വലിയ ശബ്ദവും നേരിയ പ്രകമ്പനവും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. മലപ്പുറത്തിന്റെ വിവിധ മേഖലകളില്‍ ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്നും പുറത്തിറങ്ങി. ഡിസംബർ 23 ചൊവ്വാഴ്ച രാത്രി 11.20 ഓടെയാണ് സംഭവം...
Read full story
കാബൂൾ | കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ വൻ ഭൂകമ്പത്തിന് പിന്നാലെ അഫ്ഗാനിസ്ഥാന്റെ തെക്ക്-കിഴക്കൻ മേഖലയിൽ വീണ്ടും ശക്തമായ ഭൂചലനം. സെപ്തംബർ 3 ചൊവ്വാഴ്ച റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം കൂടുതൽ നാശനഷ്ടങ്ങൾക്കും മരണങ്ങൾക്കും കാരണമാകുമെന്ന് ആശങ്കയുയർത്തുന്നു. ആ​ഗസ്റ്റ് 31...
Read full story
ഡൽഹിയിൽ ഭൂചലനം
റിപ്പോര്‍ട്ട്

ഡൽഹിയിൽ ഭൂചലനം

By ന്യൂസ് ഡെസ്ക് April 12, 2020
ന്യൂഡൽഹി ഏപ്രിൽ 12: രാജ്യ തലസ്ഥാനത്ത് ഭൂചലനം. ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍, റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപെടുത്തിയ ഭൂചലനമാണുണ്ടായത്. വാര്‍ത്ത ഏജന്‍സി എഎന്‍ഐ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹിയുടെ അയല്‍ പ്രദേശങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതായും വിവരമുണ്ട്.ആളപായമോ, നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല....
Read full story
ഹിമാചൽ പ്രദേശിലെ ചമ്പയിൽ നേരിയ ഭൂചലനം
റിപ്പോര്‍ട്ട്

ഹിമാചൽ പ്രദേശിലെ ചമ്പയിൽ നേരിയ ഭൂചലനം

By ന്യൂസ് ഡെസ്ക് April 9, 2020
ഷിംല ഏപ്രിൽ 9: ഹിമാചൽ പ്രദേശിലെ ചമ്പയുടെ ചില ഭാഗങ്ങളിൽ വ്യാഴാഴ്ച പുലർച്ചെ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ഷിംല മെറ്റ് ഓഫീസ് സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെ 2.2 തീവ്രത രേഖപെടുത്തിയ ഭൂചലനം ഉണ്ടായതായി മെറ്റ് ഓഫീസ് ചുമതലയുള്ള മൻമോഹൻ സിംഗ് പറഞ്ഞു....
Read full story
ഡെറാഡൂണ്‍ ഫെബ്രുവരി 8: ഉത്തരാഖണ്ഡില്‍ ബഗേഷ്വര്‍ ജില്ലയില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ശനിയാഴ്ച രാവിലെയുണ്ടായ ഭൂചലനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പരിക്കേറ്റ ബസന്തി ദേവി (42), അവരുടെ മകള്‍ റീത്ത (11) എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read full story
ജമ്മു കാശ്മീരില്‍ ഭൂചലനം; 3.2 വ്യാപ്തി രേഖപ്പെടുത്തി
റിപ്പോര്‍ട്ട്

ജമ്മു കാശ്മീരില്‍ ഭൂചലനം; 3.2 വ്യാപ്തി രേഖപ്പെടുത്തി

By ന്യൂസ് ഡെസ്ക് September 9, 2019
ജമ്മു സെപ്റ്റംബര്‍ 9: ജമ്മു കാശ്മീരിലെ ഡോഡയില്‍ തിങ്കളാഴ്ച തീവ്രത കുറഞ്ഞ ഭൂചലനമുണ്ടായി. 3.2 വ്യാപ്തി രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ആളുകള്‍ പേടിച്ച് വീടുകളില്‍ നിന്നും മറ്റും ഓടിപ്പോയി, സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം തേടി. താന്തില്‍ സര്‍ക്കാര്‍ സ്കൂളില്‍ മുഴക്കമുണ്ടായി. രണ്ട് വീടുകളെയും...
Read full story