ദോഹ: ഖത്തര്‍ വേദിയാകുന്ന ഫുട്ബോള്‍ ലോകകപ്പിന് ഇനി കൃത്യം ഒരു വര്‍ഷം മാത്രം. 2022 നവംബര്‍ 21 തിങ്കളാഴ്ച ലോകകപ്പിലെ ആദ്യ മത്സരത്തിനുള്ള വിസിലുയരും. യോഗ്യതാ മത്സരങ്ങള്‍ കഴിഞ്ഞെത്തുന്ന 32 രാജ്യങ്ങളാണു കിരീട മോഹവുമായി ഖത്തറിലെത്തുക. 2010 ഡിസംബര്‍ രണ്ടിനായിരുന്നു അന്നത്തെ...
Read full story