ന്യൂഡൽഹി: ഖുര്‍ആനില്‍ നിന്നും 26 സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയ്ക്കുനേരെ സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. ഹര്‍ജി 50000 രൂപ പിഴയോടെ തള്ളിയ കോടതി ഹര്‍ജിക്കാരന്‍ ഉന്നയിക്കുന്നത് അതീവ ബാലിശമായ കാര്യങ്ങളാണെന്ന് അഭിപ്രായപ്പെട്ടു. ഇത്തരമൊരു ഹര്‍ജി സമര്‍പ്പിച്ചതിലൂടെ ഹര്‍ജിക്കാരന്‍ കോടതിയുടെ വിലപ്പെട്ട സമയം...
Read full story
തിരുവനന്തപുരം: യു.എ.ഇ യിൽ നിന്നും എത്തിയ ഖുറാൻ വിതരണവുമായി ബന്ധപ്പെട്ട് എൽ.ബി.എസ് ഡയറക്ടർ എം .അബ്ദുൾ റഹ്മാനെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്തു. നന്ദാവനത്തെ ഓഫീസിൽ എത്തിയാണ് എൻ.ഐ .എ ചോദ്യം ചെയ്തത്. ഖുറാൻ പാർസൽ സ്വീകരിച്ച സമയത്ത് സി...
Read full story