പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴു പഞ്ചായത്തുകളിലേയും വാര്‍ഡുകളിലേക്കായി 630 പള്‍സ് ഓക്‌സീ മീറ്റര്‍ വാങ്ങി വിതരണം ചെയ്യാന്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചതായി പ്രസിഡന്റ് ആര്‍.തുളസീധരന്‍പിള്ള അറിയിച്ചു. ഗ്രാമപഞ്ചായത്തുകളുടെ ഓരോ വാര്‍ഡിലും നാല്...
Read full story