കവരത്തി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കേസില്‍ ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത ശേഷം കവരത്തി പൊലീസ് വിട്ടയച്ചു. അറസ്റ്റ് ഒഴിവാക്കിയെന്നും അറിയിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ 20/06/21 ഞായറാഴ്ച വൈകിട്ടാണ് അവസാനിച്ചത്. അതേസമയം, ആവശ്യം വന്നാല്‍...
Read full story