കൊച്ചി: ഗുണമേന്മയുള്ള സേവനം നിശ്ചിത സമയത്തിനകം നല്‍കിയില്ലെങ്കില്‍ അതും അഴിമതിയുടെ പരിധിയില്‍ വരുമെന്നു മന്ത്രി പി.രാജീവ്. സേവനത്തിന്‍റെ ഗുണമേന്മ അളക്കുന്നത് നിര്‍വഹണത്തിന്‍റെ സമയം പരിഗണിച്ചാണ്. അത് ഉറപ്പാക്കുന്നതാണ് വിവരാവകാശ നിയമമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മീഷന്‍ നിയോജക മണ്ഡലങ്ങളില്‍ സംഘടിപ്പിക്കുന്ന...
Read full story