റിപ്പോര്‍ട്ട്

ഗൃഹശ്രീ ഭവന നിർമാണ പദ്ധതിയുടെ ആദ്യഗഡു വിതരണം തുടങ്ങി

By ന്യൂസ് ഡെസ്ക് February 22, 2021
തിരുവനന്തപുരം: താഴ്ന്ന വരുമാനക്കാരായ ഭവനരഹിതർക്ക് വീടു നിർമിക്കുന്നതിന് സംസ്ഥാന ഭവന നിർമാണ ബോർഡ് നടപ്പാക്കുന്ന ഗൃഹശ്രീ ഭവന നിർമാണ പദ്ധതിയുടെ ആദ്യഘട്ട ധനസഹായ വിതരണം തുടങ്ങി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഹൗസിംഗ് ബോർഡ് ചെയർമാൻ പി. പ്രസാദ് നിർവഹിച്ചു. ലൈഫ് മിഷന്റെ...
Read full story