ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിലെ അഞ്ച് ബാച്ചുകളുടെ പാസിങ് ഔട്ട് പരേഡ് മെയ് 28ന് ശനിയാഴ്ച രാവിലെ എട്ട് മണിമുതൽ നാവിക അക്കാദമി പരേഡ് ഗ്രൗണ്ടിൽ നടക്കും. 102 ഐഎൻഎസി (ബിടെക്), 102 ഐഎൻഎസി (എൻ-ബിടെക്), 32 എൻഒസി (എക്സ്റ്റെൻറഡ്), 34...
ന്യൂഡൽഹി : തിരുവനന്തപുരം സ്വദേശി വൈസ് അഡ്മിറൽ ആർ.ഹരികുമാർ നാവിക സേനയുടെ പുതിയ മേധാവിയായി ചുമതലയേറ്റു. അഡ്മിറൽ കരംബീർ സിംഗ് വിരമിക്കുന്ന ഒഴിവിലാണ് അൻപത്തിയൊൻപതുകാരനായ ഹരികുമാറിനെ കേന്ദ്ര സർക്കാർ നിയമിച്ചത്. 2024വരെ അദ്ദേഹം പദവിയിൽ തുടരും. 1962 ഏപ്രിൽ 12ന് തിരുവനന്തപുരം...
ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേനയുടെ തലപ്പത്തേക്ക് മലയാളി. വൈസ് അഡ്മിറല്‍ ആര് ഹരികുമാറിനെ നാവികസേനയുടെ പുതിയ മേധാവിയായി നിയമിച്ചു. ഈ മാസം 30നാണ് ചുമതലയേല്‍ക്കുക. നിലവിലെ നാവികസേനാ മേധാവി കരംബിര്‍ സിങ് നവംബര്‍ 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ചുമതല. തിരുവനന്തപുരം സ്വദേശിയായ ഹരികുമാര്‍...