കോഴിക്കോട്: കോഴിക്കോട്ടെ കെ.എസ്.ആർ.ടി.സി ടെർമിനൽ തൂണുകൾക്ക് ബലക്ഷയമുണ്ടെന്ന മദ്രാസ് ഐ.ഐ.ടി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഉത്തരവാദികൾക്കെതിരേ കേസെടുക്കണമെന്ന് വിജിലൻസ്. കെ.ടി.ഡി.എഫ്.സി മുൻ ചീഫ് എൻജിനിയർ, ആർകിടെക്ട് എന്നിവർക്കെതിരേ കേസെടുക്കണമെന്നാണ് വിജിലൻസ് സമര്‍പ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. പ്ലാനിന് കോർപ്പറേഷന്റെ അംഗീകാരം വാങ്ങാതെയാണ് കെട്ടിടം...
Read full story