രാജ്യത്തെ വിവിധ ഊര്‍ജക്ഷമത പരിപാടികളുടെയും, കാലാവസ്ഥാ വ്യതിയാന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കങ്ങളുടെയും പുരോഗതി, ഇന്നലെ വീഡിയോ കോണ്‍ഫറന്‍സ് വഴി കേന്ദ്ര ഊര്‍ജ- പുനരുപയോഗ ഊര്‍ജ വകുപ്പ് സഹമന്ത്രി ശ്രീ ആര്‍ കെ സിംഗ് വിലയിരുത്തി. കാര്‍ബണ്‍ഡയോക്‌സൈഡ് ബഹിര്‍ഗമനം, കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ...
Read full story