വളളിക്കോട് തട്ട ഏലായില്‍ കൊയ്ത്തിന് ശേഷം ഇടവിളയായി 10 ഹെക്ടര്‍ സ്ഥലത്ത് എളള്, പയര്‍ എന്നിവയുടെ കൃഷി തുടങ്ങി. ഗ്രാമപഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും ധനസഹായത്തോടു കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍ വിത്ത് വിതച്ച് ഉദ്ഘാടനം...
Read full story