കാസർകോട് : ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കാസർകോട് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ ആർ ശിവശങ്കരനെ സർവീസിൽ നിന്ന് നീക്കം ചെയ്തു. കേരള പൊലീസ് ആക്ടിലെ 86(3) വകുപ്പ് അനുസരിച്ചാണ് നടപടി. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ആണ്...
Read full story