തരിയോട് ഗ്രാമപഞ്ചായത്തില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന എ.ബി.സി.ഡി ക്യാമ്പിന്റെ ആദ്യ ദിനം 903 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭിച്ചു. 469 ആധാര്‍ കാര്‍ഡുകള്‍, 242 റേഷന്‍ കാര്‍ഡുകള്‍, 440 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 93 ബാങ്ക് അക്കൗണ്ടുകള്‍, 178 ഡിജിലോക്കര്‍ മറ്റു...
Read full story