കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിന്റെ വിചാരണ പൂർത്തിയാകും മുൻപേ നടൻ ദിലീപ് കുറ്റക്കാരനല്ലെന്നും കേസിലെ തെളിവായ ചിത്രം പൊലീസ് കൃത്രിമമായി തയാറാക്കിയതാണെന്നുമുള്ള മുൻ ഡിജിപി ആർ.ശ്രീലേഖയുടെ അഭിപ്രായപ്രകടനം നടപടി വിളിച്ചു വരുത്തുന്നതാണെന്ന് നിയമവിദഗ്ധർ. കേസിലെ പ്രതികളായ ദിലീപും പൾസർ...
Read full story