തിരുവനന്തപുരം : പേവിഷബാധമൂലമുളള മരണം ഒഴിവാക്കാൻ ആരോ​ഗ്യവകുപ്പ പ്രത്യേക കർമ പരിപാടികൾ ആരംഭിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പേ വിഷബാധയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് നായകളുടെ കടിയേൽക്കുന്നത് നേരത്തെയുണ്ടായിരുന്നതിൽ നിന്നും രണ്ടിരട്ടി വർധിച്ച...
Read full story
തിരുവനന്തപുരം : കഴിഞ്ഞ 6 മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 13 പേർ. ഈ മാസം മാത്രം മരണം മൂന്ന്.2022 മെയ്, ജൂൺ മാസങ്ങളിലാണ് പേവിഷ ബാധയേറ്റുള്ള മരണം മുക്കാലും. ഈ വർഷം ഏപ്രിൽ 10 വരെ ഉള്ള സമയത്ത് മൂന്നു പേർക്കാണ്...
Read full story
പേവിഷബാധയേറ്റ്‌ വിദ്യാര്‍ത്ഥിനി മരിച്ചു
റിപ്പോര്‍ട്ട്

പേവിഷബാധയേറ്റ്‌ വിദ്യാര്‍ത്ഥിനി മരിച്ചു

By ന്യൂസ് ഡെസ്ക് June 30, 2022
പാലക്കാട്‌: പേവിഷബാധയേറ്റ്‌ ചികിത്സയിലായിരുന്ന കോളേജ്‌ വിദ്യാര്‍ത്ഥിനി മരിച്ചു.പാലക്കാട്‌ മങ്കര സ്വദേശിനി ശ്രീലക്ഷ്‌മി ആണ്‌ മരിച്ചത്‌. 19 വയസായിരുന്നു. 2022 മെയ്‌ 30-നായിരുന്ന ശ്രീലക്ഷ്‌മിയെ അയല്‍ വീട്ടിലെ വളര്‍ത്തുനായ കടിച്ചത്‌. തുടര്‍ന്ന്‌ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ലക്ഷണം കാണിച്ചു തുടങ്ങിയതോടെ ശ്രീലക്ഷ്‌മിക്ക്‌...
Read full story
കൊച്ചി: എറണാകുളം വാളകത്ത് നാട്ടുകാരെ അക്രമിച്ച തെരുവുനായക്ക് പേ വിഷബാധയെന്ന് റിപ്പോർട്ട്. വാളകം ഗ്രാമപഞ്ചായത്തിലെ റാക്കാട് കടാതി എന്നിവിടങ്ങളിലെ പത്തിലധികം പേർക്കാണ് നായയുടെ കടിയേറ്റത്. ഇത്ര തന്നെ വളർത്തുമൃഗങ്ങളും നായയുടെ അക്രമത്തിനിരയായി. ഭീതി വിതച്ച് അലഞ്ഞുതിരിഞ്ഞ നായയെ ഒടുവിൽ റാക്കാട് ചത്തനിലയിൽ...
Read full story
കാസര്‍കോട്: വളര്‍ത്തുനായയില്‍ നിന്ന് പേവിഷബാധയേറ്റ പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു. റാബിസ് വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആലംകാര്‍ സ്വദേശി വിന്‍സി (17) ആണ് മരിച്ചത്. നാല് മാസം മുന്‍പ് വിന്‍സിയുടെ വീട്ടിലെ നായ പേപ്പട്ടിയുടെ കടിയേറ്റ് ചത്തിരുന്നു. അതിനാല്‍ വളര്‍ത്തു നായയില്‍...
Read full story
പേവിഷബാധ: വേണം അതിജാഗ്രത
റിപ്പോര്‍ട്ട്

പേവിഷബാധ: വേണം അതിജാഗ്രത

By ന്യൂസ് ഡെസ്ക് September 28, 2020
സെപ്റ്റംബര്‍ 28- ലോക പേവിഷബാധാ ദിനം  തിരുവനന്തപുരം: തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗമാണ് പേവിഷബാധ അഥവാ റാബിസ് എന്ന് പറയുന്നത്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമാണിത്. രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരില്‍ കാണുന്ന വൈറസുകള്‍ അവയുടെ കടികൊണ്ടോ മാന്തുകൊണ്ടോ...
Read full story