ലാലു കുടുംബത്തിനു പിന്നാലെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍
സ്പെഷ്യൽ റിപ്പോര്‍ട്ട്

ലാലു കുടുംബത്തിനു പിന്നാലെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍

By ശ്രുതി ലാൽ March 11, 2023
ജോലിക്കു പകരം ഭൂമി അഴിമതിക്കേസില്‍ ലാലുകുടുംബത്തെ വിടാതെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. ആര്‍.ജെ.ഡി. നേതാവ് ലാലുപ്രസാദ് യാദവിന്റെ മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെയും സഹോദരിമാരുടെയും വസതികളില്‍ റെയ്ഡുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി).കഴിഞ്ഞ ദിവസങ്ങളില്‍ ലാലു പ്രസാദ് യാദവിനെയും ഭാര്യ റാബ്രി...
Read full story
ന്യൂഡല്‍ഹി: ഭൂമി തട്ടിപ്പ് കേസില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ ഡല്‍ഹിയിലെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. കേസില്‍ തേജസ്വിയുടെ മാതാപിതാക്കളായ റാബ്‌റി ദേവിയേയും ലാലു പ്രസാദിനെയും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇപ്പോഴത്തെ...
Read full story