തിരുവനന്തപുരം: മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് അയിരൂപ്പാറയില്‍ മധ്യവസ്ക്കനെ വെട്ടികൊന്നു. കടത്തിണ്ണയില്‍ ഉറങ്ങികിടന്ന അയിരൂപ്പാറ സ്വദേശി രാധാകൃഷ്ണനെയാണ് മുന്‍ സുഹൃത്തുക്കള്‍ വെട്ടികൊന്നത്. ഇയാളുടെ പഴയ സുഹൃത്തുക്കളായ അനില്‍കുമാ‍ര്‍, കുമാര്‍ എന്നിവരെ പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തു. 5-1-2020 രാത്രി 12.30യോടെയാണ് സംഭവം. അയിരൂപ്പാറയില്‍...
Read full story
സിനിമാ,സീരിയല്‍ നടന്‍ രാധാകൃഷ്ണന്‍ നിര്യാതനായി
റിപ്പോര്‍ട്ട്

സിനിമാ,സീരിയല്‍ നടന്‍ രാധാകൃഷ്ണന്‍ നിര്യാതനായി

By ന്യൂസ് ഡെസ്ക് January 3, 2021
പളളരുത്തി: സിനിമാ സീരിയല്‍ നടന്‍ രാധാകൃഷ്ണന്‍ (72) നിര്യായാതനായി സമ്മോഹനം, ഒരു സുന്ദരിയുടെ കഥ,ആരോമലുണ്ണി, സ്വരൂപം, സ്വം, മങ്കമ്മ, സ്‌നേഹദൂത്, പൂരം,ശയനം രാജശില്‍പ്പി തുടങ്ങി പതിനഞ്ചോളം സിനിമകളിലും ടെലിവിഷനിലെ ആദ്യ മലയാളം സീരിയലായ കൈരളിവിലാസം ലോഡ്ജിലും ,അപ്പൂപ്പന്‍ താടിയിലും അഭിനയിച്ചിട്ടുണ്ട്. ആയുര്‍വേദ...
Read full story
വടക്കാഞ്ചേരി : വീട്ടുകാരും പരിസരവാസികളും കുടിവെള്ളം എടുക്കുന്ന കിണറ്റിൽ ചത്ത പട്ടിയെ കൊണ്ടുപോയിട്ട് മലിനമാക്കി. വടക്കാഞ്ചേരി കാഞ്ഞിരശ്ശേരി മേലൂട്ട് വീട്ടിൽ രാധാകൃഷ്ണന്റെ കിണറ്റിലാണ് പട്ടിയുടെ ശവം കൊണ്ടുപോയി ഇട്ടത്. രാധാകൃഷ്ണൻ ഭാര്യ ശോഭനയുടെ പരാതിയിൽ വടക്കാഞ്ചേരി പോലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു....
Read full story