ചെന്നൈ: ഇളയരാജയുടെ കടുത്ത ആരാധകനായിരുന്ന തനിക്ക് എ.ആര് റഹ്മാന്റെ സംഗീതത്തിന്റെ മഹത്വം മനസ്സിലാകാന്‍ അദ്ദേഹത്തിന് ഓസ്കാര്‍ ലഭിക്കും വരെ കാത്തിരിക്കേണ്ടി വന്നുവെന്ന് കമല്ഹാസന്. ഇന്നലെ, ഞായറാഴ്ച (14-06-20) റഹ്മാനൊപ്പം ഇന്‍സ്റ്റഗ്രാം പേജില്‍ ലൈവില്‍ വന്നപ്പോഴാണ് താരം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്ത്യന്‍...
Read full story